Posts

Showing posts from May, 2018

റാമോസ്.. താങ്കൾ ഒരു ക്യാൻസർ ആണ് ഫുട്ബാൾ നെ ബാധിച്ച ക്യാൻസർ

Image
സെർജിയോ റാമോസിന് എതിരെ ആരോപണവുമായി ലിവർപൂൾ കോച്ചും ഗ്രൗണ്ടിൽ എന്നും പരുക്കൻ അടവുകൾ പുറത്തെടുക്കാറുള്ള റാമോസ് ഈ കഴിഞ്ഞ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലും അതാവർത്തിച്ചൂ ഇത്തവണ ഇരയായത് ആരാധകരുടെ സ്വന്തം മുഹമ്മദ്‌ സല യും. ഇതോടെ ഫുട്ബാൾ ലോകം ഒന്നാകെ റാമോസിനെതിരെ രംഗത്തെത്തിയിരുക്കുകയാണ് ദാരുണമായ ആ ഫൗൾ കാണാം 👇 വീഡിയോ

കുട്ടികൾക്കുള്ള വാട്ടർ ബോട്ടിൽ വാങ്ങുന്നവർ ശ്രദ്ധിക്കണം

Image
നമ്മളിൽ പലരും കുട്ടികളെ സ്കൂളിലേക്ക് അയക്കാനാവശ്യമായ സാധനങ്ങൾ വാങ്ങുവാനുമുള്ള തിരക്കിലായിരിക്കുമല്ലോ ഇപ്പോൾ. നമ്മുടെ കുഞ്ഞുങ്ങൾക്ക് നാം വാങ്ങി കൊടുക്കുന്ന പ്ലാസ്റ്റിക് വാട്ടർബോട്ടിലുകളും ലഞ്ച് ബോക്സുകളും ശ്രദ്ധിച്ചിട്ടുണ്ടോ. നിങ്ങൾ വാങ്ങിയ അല്ലങ്കിൽ വാങ്ങാൻ പോകുന്ന പ്ലാസ്റ്റിക് ബോട്ടിലുകളുടെയും ലഞ്ച് ബോക്സുകളുടെയും അടിവശം പരിശോധിച്ചാൽ ത്രികോണ അടയാളത്തിൽ ഒന്നു മുതൽ 7 വരെയുള്ള ഏതെങ്കിലും ഒരു നമ്പർ കാണാം.  ഈ നമ്പറുകൾ ആ പ്ലാസ്റ്റിക് ഏത് വിഭാഗത്തിൽ പെടുന്നു എന്ന് മനസിലാക്കിത്തരുന്നു.  _(ഒരു നമ്പരും ഇല്ലാത്ത ബോട്ടിലുകൾ വീട്ടിൽ കയറ്റുക പോലും പാടില്ല)_ ഇതുപോലെയുള്ള അപകടങ്ങളെ നമുക്ക് തിരിച്ചറിയാം. ഒഴിവാക്കാം. *നമുക്ക് വലുത് നമ്മുടെ ആരോഗ്യം,  വരും തലമുറയുടെ ആരോഗ്യം* ഫുൾ വീഡിയോ

കാലിൽ ഐസ് കെട്ടി വേദന കടിച്ചമർത്തി ദുൽക്കർ സൽമാൻ

Image
അമ്മ ഷോക്കിടെ ദുല്കറിന് പരിക്ക്  പല താരങ്ങളുടെയും ത്യാഗത്തിന്റെയും കഷ്ടപ്പാടുകളുടെയും കഥകൾ നാം കേട്ടിട്ടുണ്ട്. അത്തരത്തിൽ ഒരു കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റുന്നത്. വീഡിയോ കാണാം  വീഡിയോ  👇👇👇
Image
ആഡംബരത്തിന്‍റെ അവസാനവാക്കായ റോൾസ് റോയ്‌സ് ഉള്ള 11 ഇന്ത്യൻ സെലിബ്രിറ്റികൾ!!! നിങ്ങളുടെ കഴിഞ്ഞ തലമുറ ഉൾപ്പെടെ മുൻവർഷങ്ങളിലെ സാമൂഹിക ജീവിതം, നിങ്ങളുടെ മുഴുവൻ ചരിത്രവും പ്രൊഫൈലുകളും സാമൂഹ്യ സ്റ്റാൻഡേർഡുകളും അവർ കൃത്യമായി പരിശോധിക്കും, റോൾസ് റോയ്സ് ഉപഭോക്താവിന്‍റെ ഒരു മുഴുവൻ പശ്ചാത്തല പരിശോധന നടത്തുന്നു. ഒരു ടെസ്റ്റ് ഡ്രൈവ് പോലും ലഭിക്കുമെന്ന കാര്യവും മറക്കുക, അവർ വ്യക്തമായ പരിശോധനകൾക്ക് ശേഷം മാത്രം തിരഞ്ഞെടുക്കുന്ന കസ്റ്റമെർസ്ന് പോലും ഈഭാഗ്യം ലഭിക്കു. ഇതിനൊത്ത ഫീച്ചറുകൾ ഈ വാഹനം നൽകുന്നു എന്നതാണ് വാസ്തവം. റോൾസ് റോയ്‌സ് ഉള്ള ഇന്ത്യൻ സെലിബ്രിറ്റികൾ ആരൊക്കെ ആണെന്ന് നോക്കാം…. ഫുൾ വീഡിയോ 

ഇനി നിങ്ങളുടെ മൊബൈലിലും കാണാം 3D വീഡിയോകൾ

Image
Wowwww 3D സ്‌ക്രീൻ ഗാർഡ് ഓടിച്ചാൽ മതി  പുതിയ സംരംഭവുമായി ഒരു ഇന്ത്യൻ വനിതാ  ഫുൾ വീഡിയോ താഴെ കാണാം  വീഡിയോ  👇👇 Loading....  please wait....... 

ഇനി കുറഞ്ഞ ചിലവിൽ യാത്ര പ്ലാൻ ചെയ്യൂ "ട്രിപ്സി" യിലൂടെ

Image
ഇനി കുറഞ്ഞ ചിലവിൽ യാത്ര പ്ലാൻ ചെയ്യൂ "ട്രിപ്സി" യിലൂടെ നിങ്ങളുടെ ബഡ്ജറ്റിന് അനുസരിച്ചുള്ള പ്ലാനുകൾ കസ്റ്റമൈസ് ചെയ്യുന്നതാണ് ട്രിപ്‌സി യുടെ ജനകീയമാക്കിയത്  ഒരു യുവാവിന്റെ വ്യത്യസ്ത ചിന്തയാണ് ഈ വിജയത്തിന് പിന്നിൽ  കൂടുതൽ അറിയാം 👇👇👇👇 വീഡിയോ കാണം 👇👇👇👇👇

കർപ്പൂര നിർമ്മാണം തുടങ്ങാം ഈസിയായ്...

Image
കർപ്പൂര നിർമ്മാണം മികച്ച വരുമാനം തരുന്ന കുടുംബ സംരംഭം 30% സബ്സിഡി, കുറഞ്ഞ മുതൽ മുടക്കും കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക 👇👇👇👇👇👇👇👇👇 വീഡിയോ loading ......Just wait  . ....

Honda മങ്കിയുമായി വീണ്ടും വരുന്നൂ...

Image
H0NDA Monkey 125 വീണ്ടും തിരിച്ച് കൊണ്ട് വരുന്നൂ..... Making ൽ അതിശയകരമായ മാറ്റങ്ങൾ വരുത്തിയാണ് മങ്കി വീണ്ടും എത്തുന്നത്   Full വീഡിയോ 👇👇👇👇

അധിതം ആരും കൈവെക്കാത്ത മികച്ച സംരംഭം "സോൾവെന്റ് നിർമ്മാണം"

Image
സോൾവെന്റ് സിമന്റ് നിർമ്മാണം വൻ ലാഭം കൊയ്യാം..... പ്ലംബിങ്ങ് മേഖലയിൽ വളരെ അധികം അതാവശ്യമുള്ള ഒരു ഉൽപ്പന്നമാണ് സോൾ വെന്റ് സിമന്റ്, അധികമാരും കടന്ന് ചെല്ലാത്ത ഈ മേഘലയിൽ സംരംഭ സാധ്യത കൂടുതലാണ് കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ വീഡിയോ കാണാം  Loading.... .. Just. ..Wait ......

നാഫ്തലിൽ ബോൾ ആദായകരമായ ഒരു സംരംഭം

Image
നാഫ്തലിൽ ബോൾ നിർമ്മിച്ച് നേടാം ദിവസം 14500

സികരറ്റ് കുറ്റി ഉണ്ടോ? 250 രൂപ തരാം.....

Image
സികരറ്റ് കുറ്റി ഉണ്ടോ? കിലോ 250 രൂപ!.. സി കരറ്റ് കുറ്റി ശേഖരിക്കാൻ നോയിഡയിൽ നിന്ന് ഒരു കമ്പനി വരുന്നു....👇👇👇👇