ആഡംബരത്തിന്‍റെ അവസാനവാക്കായ റോൾസ് റോയ്‌സ് ഉള്ള 11 ഇന്ത്യൻ സെലിബ്രിറ്റികൾ!!!

നിങ്ങളുടെ
കഴിഞ്ഞ തലമുറ ഉൾപ്പെടെ മുൻവർഷങ്ങളിലെ സാമൂഹിക ജീവിതം, നിങ്ങളുടെ മുഴുവൻ ചരിത്രവും പ്രൊഫൈലുകളും സാമൂഹ്യ സ്റ്റാൻഡേർഡുകളും അവർ കൃത്യമായി പരിശോധിക്കും, റോൾസ് റോയ്സ് ഉപഭോക്താവിന്‍റെ ഒരു മുഴുവൻ പശ്ചാത്തല പരിശോധന നടത്തുന്നു. ഒരു ടെസ്റ്റ് ഡ്രൈവ് പോലും ലഭിക്കുമെന്ന കാര്യവും മറക്കുക, അവർ വ്യക്തമായ പരിശോധനകൾക്ക് ശേഷം മാത്രം തിരഞ്ഞെടുക്കുന്ന കസ്റ്റമെർസ്ന് പോലും ഈഭാഗ്യം ലഭിക്കു. ഇതിനൊത്ത ഫീച്ചറുകൾ ഈ വാഹനം നൽകുന്നു എന്നതാണ് വാസ്തവം. റോൾസ് റോയ്‌സ് ഉള്ള ഇന്ത്യൻ സെലിബ്രിറ്റികൾ ആരൊക്കെ ആണെന്ന് നോക്കാം….



ഫുൾ വീഡിയോ 



Comments

Popular posts from this blog

ആദിയെയും സുഡാനിയേയും വെട്ടി ഡെറിക് അബ്രഹാം

അധിതം ആരും കൈവെക്കാത്ത മികച്ച സംരംഭം "സോൾവെന്റ് നിർമ്മാണം"