Posts

Showing posts from January, 2019

കോഴിക്കോട് കല്ലുമ്മക്കായ ചാകര !!!!!!!

Image
കൈനിറയെ കല്ലുമ്മക്കായയുമായി കടലുകാണാൻ വന്നവർ  കോഴിക്കോട് : കടലുണ്ടി പാലത്തിനു സമീപം നിറയെ കല്ലുമ്മക്കായ കടലുകാണാൻ വരുന്നവർ കുടുംബസമേതം കല്ലുമ്മക്കായ പറിച്ചു കൊണ്ടുപോകുന്ന മനോഹരമായ കാഴ്ച  വീഡിയോ താഴെ കാണാം  Vedio loading. ...Just wait... 

വാഹനങ്ങളിൽ അതിസുരക്ഷ നമ്പർ ബോർഡുകൾ നിർബന്ധമാക്കി

Image
ഈവർഷം ഏപ്രിലോടുകൂടി നിലവിൽവരും  കാത്തിരിപ്പിന് വിരാമമിട്ടു കേന്ദ്ര ഗതാഗത മന്ത്രി ലോകസഭയെ അറിയിച്ചു....... വരുന്ന ഏപ്രിലോടുകൂടി അതിസുരക്ഷാ നമ്പർ ബോർഡുകൾ നിർബന്ധമാക്കും  അതിസുരക്ഷാ ബോർഡിനെക്കുറിച്ചു കൂടുതൽ വിവരങ്ങൽ അറിയാം താഴെ വീഡിയോ കാണൂ.... . വീഡിയോ .. Loading. ....Please wait.. ..

വാഹനങ്ങളിൽ കരവിരുത്കാട്ടി കോഴിക്കോടിന്റെ സ്വന്തം മണി

Image
ബുള്ളറ്റ് ലൈൻ വരക്കുന്നതിൽ അജയ്യനായി ഒരു കോഴിക്കോട്ടുകാരൻ  വീഡിയോ കാണാം

നിങ്ങൾ ഷവറിൽ കുളിക്കുന്നവരാണോ?

Image
മൈക്രോ ബാക്ടീരിയകൾ പെരുകുന്നത് നമ്മൾ അറിയാതെ  മാസത്തിൽ ഒരിക്കൽ ശവർഹെഡ് ക്ലീനാക്കുന്നവരാണോ നമ്മൾ?  അവ എങ്ങനെ ക്ലീൻ ചെയ്യണം?  ഒളിഞ്ഞതിരിക്കുന്ന ആപത്തു എന്തെല്ലാം ? തീർച്ചയായും അറിയണം നമ്മൾ  വീഡിയോ സഹിതം # വീഡിയോ 👇👇👇