കുട്ടികൾക്കുള്ള വാട്ടർ ബോട്ടിൽ വാങ്ങുന്നവർ ശ്രദ്ധിക്കണം

നമ്മളിൽ പലരും കുട്ടികളെ സ്കൂളിലേക്ക് അയക്കാനാവശ്യമായ സാധനങ്ങൾ വാങ്ങുവാനുമുള്ള തിരക്കിലായിരിക്കുമല്ലോ ഇപ്പോൾ.

നമ്മുടെ കുഞ്ഞുങ്ങൾക്ക് നാം വാങ്ങി കൊടുക്കുന്ന പ്ലാസ്റ്റിക് വാട്ടർബോട്ടിലുകളും ലഞ്ച് ബോക്സുകളും ശ്രദ്ധിച്ചിട്ടുണ്ടോ.

നിങ്ങൾ വാങ്ങിയ അല്ലങ്കിൽ വാങ്ങാൻ പോകുന്ന പ്ലാസ്റ്റിക് ബോട്ടിലുകളുടെയും ലഞ്ച് ബോക്സുകളുടെയും അടിവശം പരിശോധിച്ചാൽ ത്രികോണ അടയാളത്തിൽ ഒന്നു മുതൽ 7 വരെയുള്ള ഏതെങ്കിലും ഒരു നമ്പർ കാണാം.  ഈ നമ്പറുകൾ ആ പ്ലാസ്റ്റിക് ഏത് വിഭാഗത്തിൽ പെടുന്നു എന്ന് മനസിലാക്കിത്തരുന്നു.

 _(ഒരു നമ്പരും ഇല്ലാത്ത ബോട്ടിലുകൾ വീട്ടിൽ കയറ്റുക പോലും പാടില്ല)_

ഇതുപോലെയുള്ള അപകടങ്ങളെ നമുക്ക് തിരിച്ചറിയാം. ഒഴിവാക്കാം.

*നമുക്ക് വലുത് നമ്മുടെ ആരോഗ്യം,  വരും തലമുറയുടെ ആരോഗ്യം*


ഫുൾ വീഡിയോ


Comments

Popular posts from this blog

ആദിയെയും സുഡാനിയേയും വെട്ടി ഡെറിക് അബ്രഹാം

അധിതം ആരും കൈവെക്കാത്ത മികച്ച സംരംഭം "സോൾവെന്റ് നിർമ്മാണം"