റാമോസ്.. താങ്കൾ ഒരു ക്യാൻസർ ആണ് ഫുട്ബാൾ നെ ബാധിച്ച ക്യാൻസർ

സെർജിയോ റാമോസിന് എതിരെ ആരോപണവുമായി ലിവർപൂൾ കോച്ചും ഗ്രൗണ്ടിൽ എന്നും പരുക്കൻ അടവുകൾ പുറത്തെടുക്കാറുള്ള റാമോസ് ഈ കഴിഞ്ഞ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലും അതാവർത്തിച്ചൂ ഇത്തവണ ഇരയായത് ആരാധകരുടെ സ്വന്തം മുഹമ്മദ് സല യും. ഇതോടെ ഫുട്ബാൾ ലോകം ഒന്നാകെ റാമോസിനെതിരെ രംഗത്തെത്തിയിരുക്കുകയാണ് ദാരുണമായ ആ ഫൗൾ കാണാം 👇 വീഡിയോ