സവാള അരിഞ്ഞു ലക്ഷങ്ങൾ നേടി യുവാവ്

സവാള അരിഞ്ഞു വറുത്തു വിറ്റു ലക്ഷങ്ങൾ നേടി യുവാവ് 

വ്യത്യസ്തങ്ങളായ ആശയങ്ങളാണ് എപ്പോഴും സംരംഭകരംഗത്ത് വിജയിക്കുക. അങ്ങനെ എങ്കിൽ മുംബൈ സ്വദേശിയായ സത്യജിത്ത് റോയിയുടെ ഈ ആശയത്തിന് രണ്ടു വട്ടം കൈ അടയ്‌ക്കേണ്ടി വരും. എന്താണ് ഈ സംരംഭകന്റെ ഉൽപ്പന്നം എന്നറിഞ്ഞാൽ ആരും മൂക്കത്ത് വിരൽ വയ്ക്കും. സവാള അരിഞ്ഞു വറുത്ത് പാക്കറ്റിലാക്കി വിൽക്കുകയാണ് സത്യജിത്ത് തന്റെ സംരംഭമായ എവരിഡേ ഗോർമെറ്റ് കിച്ചൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ.


വീഡിയോ ;

Loading. .. .. .. Please wait. .. .


Comments

Popular posts from this blog

ആദിയെയും സുഡാനിയേയും വെട്ടി ഡെറിക് അബ്രഹാം

അധിതം ആരും കൈവെക്കാത്ത മികച്ച സംരംഭം "സോൾവെന്റ് നിർമ്മാണം"