ആദിയെയും സുഡാനിയേയും വെട്ടി ഡെറിക് അബ്രഹാം

റെക്കോർഡ് തകർത്തു മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികൾ മൾട്ടിപ്ലസ് തീയറ്ററുകളിൽ നിന്ന് ഈ വർഷം 1 കോടി കളക്ഷൻ നേടുന്ന മൂന്നാമത്തെ ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ, എന്നാൽ വെറും 25 ദിവസം കൊണ്ട് അതിവേഗത്തിലാണ് അബ്രഹാമിന്റെ സന്തതികൾ ഈ നേട്ടം കൈവരിച്ചത്. കൂടുതൽ വിശേഷം വീഡിയോയിൽ കാണാം വീഡിയോ Loading.... ...Just .. Wait