റെക്കോർഡ് തകർത്തു മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികൾ മൾട്ടിപ്ലസ് തീയറ്ററുകളിൽ നിന്ന് ഈ വർഷം 1 കോടി കളക്ഷൻ നേടുന്ന മൂന്നാമത്തെ ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ, എന്നാൽ വെറും 25 ദിവസം കൊണ്ട് അതിവേഗത്തിലാണ് അബ്രഹാമിന്റെ സന്തതികൾ ഈ നേട്ടം കൈവരിച്ചത്. കൂടുതൽ വിശേഷം വീഡിയോയിൽ കാണാം വീഡിയോ Loading.... ...Just .. Wait
തലേദിവസത്തെ ഭക്ഷണം പിറ്റേദിവസം ചൂടാക്കി ഉപയോഗിക്കുകയെന്നത് പലരുടെയും ശീലമാണ്. ചില ഭക്ഷണങ്ങള്‍ ഇത്തരത്തില്‍ പിറ്റേന്ന് ചൂടാക്കി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഏറെ ഹാനികരമാണ്. പലതരം രോഗങ്ങള്‍ പിടിപെടാന്‍ ഇത് കാരണമാകും. ഒരിയ്ക്കലും രണ്ടാമതു ചൂടാക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങളെപ്പറ്റി മനസ്സിലാക്കാം.... വീഡിയോ കാണാം ... . Loading . .. .. Just wait ..... .. .
Comments
Post a Comment